


ഒരു പതിറ്റാണ്ടിലേറെ എം.സി.എ. പ്രസ്ഥാനത്തിന് താങ്ങായി.... തണലായി... പ്രാർത്ഥനാപൂർവ്വം നയിച്ച ശ്രേഷ്ഠാചാര്യൻ. അല്മായരെ ചേർത്തുനിർത്തിയ വന്ദ്യപിതാവ്, എം.സി.എ.യുടെ സഭാതല ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോൾ, സഭയുടെ വലിയ അല്മായ പ്രസ്ഥാനമായ മലങ്കര കത്തോലിക് അസോസിയേഷന് നൽകിയ അതുല്യമായ സംഭാവനകളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.
അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിന് ഒരു പതിറ്റാണ്ടിലേറെ എം.സി.എ. പ്രസ്ഥാനത്തിന് താങ്ങായി.... തണലായി... പ്രാർത്ഥനാപൂർവ്വം നയിച്ച ശ്രേഷ്ഠാചാര്യൻ. അല്മായരെ ചേർത്തുനിർത്തിയ വന്ദ്യപിതാവ്, എം.സി.എ.യുടെ സഭാതല ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോൾ, സഭയുടെ വലിയ അല്മായ പ്രസ്ഥാനമായ മലങ്കര കത്തോലിക് അസോസിയേഷന് നൽകിയ അതുല്യമായ സംഭാവനകളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.
അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിന് എം.സി.എ. സഭാതല സമിതിയുടെ യാത്രാമംഗളങ്ങൾ.
സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്.ആർ.-ന്റെ നേതൃത്വത്തിൽ സഭാതല സമിതി അംഗങ്ങൾ പിതാവിനെ സന്ദർശിക്കുകയും സഭാതല സമിതിയുടെ സ്നേഹാദരങ്ങളും പ്രാർത്ഥനാശംസകളും അറിയിക്കുകയും ചെയ്തു
.