ആർച്ച്ബിഷപ്പ് ബനഡിക്റ്റ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 32-ാം ഓർമ്മപ്പെരുന്നാൾ ആചരിച്ചു
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ മെത്രാപ്പോലിത്തൻ ആർച്ച്ബിഷപ്പും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അദ്ധ്യക്ഷനുമായിരുന്ന ആർച്ച്ബിഷപ്പ് ബനഡിക്റ്റ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 32-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ശാന്തിയാത്രയും സംഘടിപ്പിച്ചു. മലങ്കര കത്തോലിക്കാ…


