shape
shape

തിരുവല്ല അതിഭദ്രാസനത്തിൽ MCA ഭവനസഹായ പദ്ധതിയിലൂടെ പൂർത്തിയായ വീടിന്റെ ആശീർവാദം നടന്നു

team image

തിരുവല്ല അതിഭദ്രാസനത്തിൽ MCA ഭവനസഹായ പദ്ധതിയിലൂടെ പൂർത്തിയായ വീടിന്റെ ആശീർവാദം നടന്നു

MCA സഭാതല സമിതിയുടെ ഭവനനിർമാണ സഹായപദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല അതിഭദ്രാസനത്തിൽ മുണ്ടക്കയം ഇടവകയിൽ പൂർത്തിയായ വീടിന്റെ വെഞ്ചരിപ്പ് കർമം ആർച്ച് ബിഷപ് തോമസ്‌ മാർ കൂറിലോസ് നിർവഹിച്ചു. MCA ഗ്ലോബൽ പ്രസിഡന്റ്‌ S R ബൈജു, വൈസ് പ്രസിഡന്റ്‌ ഷിബു ചുങ്കത്തിൽ, അതിഭദ്രാസന വൈദിക ഉപദേഷ്ടാവ് ഫാ.മത്തായി മണ്ണൂർവടക്കേതിൽ,ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോൺ, ട്രെഷറർ ഷാജി ചാണ്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

.