shape
shape

നിയുക്ത സഭാതല ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്തായെ സന്ദർശിച്ചു

team image

നിയുക്ത സഭാതല ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്തായെ സന്ദർശിച്ചു

MCA യുടെ നിയുക്ത സഭാതല ചെയർമാനായി നമ്മെ നയിക്കുവാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്തായെ സഭാതല സമിതി സന്ദർശിച്ചു. സഭാതല സമിതി പ്രസിഡണ്ട് ബൈജു SR, അഡ്വ.ബിനോ ജോർജ്, ഷിബു മാത്യൂ ചുങ്കത്തിൽ, ലാലി ജോസ് , അഡ്വ. അനിൽ ബാബു തുടങ്ങിയ ഭദ്രാസന ഭാരവാഹികളും , മറ്റ് അൽമായ പ്രവർത്തകരും , വൈദികരും സന്നിഹിതരായി.

.