


2025 മാർച്ച് 16-ന് വെള്ളൂർക്കോണം ലാ സാലെത്ത് മാതാ പള്ളിയിൽ വെച്ച്, എം.സി.എ ചെയർമാൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെയും അഭിവന്ദ്യ മാത്യൂസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെയും സാന്നിധ്യത്തിൽ എം.സി.എ വാർഷിക പദ്ധതികളുടെയും 'വോയ്‌സ് ഓഫ് എം.സി.എ' (Voice of MCA)-യുടെയും ഉദ്ഘാടനം നടന്നു. പ്രസിഡന്റ് ശ്രീ. ബൈജു എസ്.ആർ അധ്യക്ഷത വഹിച്ചു
.