


2025 മെയ് 4-ന് പാറശ്ശാല ഭദ്രാസന കത്തീഡ്രൽ പള്ളിയിൽ വെച്ച് അത്മായ ദിനാഘോഷങ്ങൾ നടന്നു.
പാറശ്ശാല ബിഷപ്പ് അഭിവന്ദ്യ ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ പങ്കെടുക്കുകയും അത്മായ ദിന സന്ദേശം നൽകുകയും ചെയ്തു. സഭയിൽ എം.സി.എ അംഗങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പിതാവ് ഓർമ്മിപ്പിച്ചു
.