shape
shape

പുതിയ സഭാതല ഭാരവാഹികളെ തെരെഞ്ഞെടുത്തു

team image

പുതിയ സഭാതല ഭാരവാഹികളെ തെരെഞ്ഞെടുത്തു

2025 ജനുവരി 25-26 തീയതികളിൽ മാവേലിക്കര ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ ചേർന്ന എം.സി.എ. സഭാതല അസംബ്ലിയിൽ വെച്ച് 2025-2027 വർഷത്തെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. നിയുക്ത സഭാതല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സഭാതല പ്രസിഡന്റ് ശ്രീ. ബൈജു എസ്. ആറിന്റെ നേതൃത്വത്തിൽ, സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ബസേലിയസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായോടും എം.സി.എ. ചെയർമാൻ മോസ്റ്റ് റവ. ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് തിരുമേനിയോടും ഒപ്പം

.