


2025 മെയ് 16, 17, 18 തീയതികളിൽ തിരുവല്ല മാക്ഫാസ്റ്റിൽ (MACFAST) വെച്ച് 'ലൈറ്റ് 2025' (LUMEN MUNDI) പരിപാടി നടന്നു. 9 ഭദ്രാസനങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 66 വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ വിദഗ്ധർ 20 സെഷനുകൾ കൈകാര്യം ചെയ്തു. തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസും, എം.സി.എ. ചെയർമാൻ മോസ്റ്റ് റവ. ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസും ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു
.