എം.സി.എ സഭാതല സമിതിയുടെ നേതൃത്വത്തിൽ മിഷൻ വൈദിക ജില്ലാ സന്ദർശനവും ഗാന്ധി സമാധിയിലേക്ക് ശാന്തിയാത്രയും ഡൽഹി ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ നേതൃത്യത്തിൽ സംഘടിപ്പിച്ചു.