


കണ്ണൂർ അടയ്ക്കാത്തോട് യൂണിറ്റ് സന്ദർശനം സഭാതല പ്രസിഡന്റ് ബൈജു എസ്. ആർ, സഭാതല വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവർ.എല്ലാ ഭദ്രാസനങ്ങളിലും 100-ൽ പരം യൂണിറ്റുകളിലും ഈ സഭാതല സമിതിക്ക് സന്ദർശനം നടത്തുവാൻ സാധിച്ചത് എം.സി.എ. യുടെ പ്രവർത്തനങ്ങൾക്ക് കരുത്തായി.
.